Friday, 22 Nov 2024
AstroG.in
Category: Video

ദാമ്പത്യ പ്രശ്നങ്ങളും അനൈക്യവും മാറ്റാൻ ശ്രീകൃഷ്ണ മന്ത്രങ്ങൾ

ദാമ്പത്യ പ്രശ്നങ്ങളും കുടുംബകലഹം ഉൾപ്പെടെയുള്ള അനൈക്യവും പരിഹരിക്കാനും ശ്രീകൃഷ്ണ ഉപാസന ഉത്തമമാണ്. കേസുകൾ, ദുഃഖ ദുരിതങ്ങൾ എന്നിവയാൽ മന:സംഘർഷം നേരിടുന്നവർക്ക് അതിൽ നിന്നും മുക്തി നേടുന്നതിനും ശ്രീകൃഷ്ണ ഭഗവനെയും സുദർശന മൂർത്തിയെയും ഭജിക്കുന്നത് നല്ലതാണ്. ഇതിന് വേണ്ടി

കർക്കടക ഷഷ്ഠിയിൽ സ്കന്ദനെ പൂജിച്ചാല്‍ മക്കൾക്ക് അഭിവൃദ്ധി

സുബ്രഹ്മണ്യസ്വാമിയുടെയും ശിവപാർവതിമാരുടെയും അനുഗ്രഹത്താൽ ആഗ്രഹസാഫല്യം നേടുന്നതിന്
ഉത്തമമാണ് ഷഷ്ഠി വ്രതം. കർക്കടക മാസത്തിലെ ഷഷ്ഠിവ്രതം സന്താന ലാഭം സന്താന ക്ഷേമം എന്നിവ
സമ്മാനിക്കും. കർക്കടക ഷഷ്ഠി ഇത്തവണ 2024 ആഗസ്റ്റ് 10 ശനിയാഴ്ചയാണ്. ഈ ഷഷ്ഠി ശുദ്ധിയോടെ

തിരുനെല്ലിയിൽ കർക്കടകവാവ് ബലിതർപ്പണം ആഗസ്റ്റ് മൂന്നിന്

കർക്കടകവാവ് ബലിതർപ്പണം തിരുനെല്ലി ക്ഷേത്രത്തിൽ 2024 ആഗസ്റ്റ് മൂന്നിനു പുലർച്ചെ 3 മണി മുതൽ ഒരു മണി വരെ നടക്കും. പാപനാശിനിക്കരയിലാണ് ബലിതർപ്പണം നടക്കുക. വിശ്വാസികളുടെ സൗകര്യാർത്ഥം കൂടുതൽ ബലിസാധന വിതരണ കൗണ്ടറുകളും വഴിപാടു കൗണ്ടറുകളും തുറന്നു പ്രവർത്തിക്കും. ബലിതർപ്പണ

കാമികഏകാദശി ആഗ്രഹം സഫലമാക്കും; മുടങ്ങിയ കാര്യങ്ങൾ പൂർത്തിയാക്കും

മഹാവിഷ്ണു യോഗനിദ്രയിലായ ശയന ഏകാദശിക്ക് ശേഷം വരുന്ന കൃഷ്ണപക്ഷ ഏകാദശിയാണ് കാമികാ ഏകാദശി. പവിത്ര ഏകാദശി എന്നും പ്രസിദ്ധമായ ഈ ഏകാദശിക്ക് വ്രതം നോറ്റാൽ തടസ്സങ്ങൾ അകന്ന്
ഐശ്വര്യവും ആഗ്രഹസാഫല്യങ്ങളും കരഗതമാകും. ഇഹലോകത്തും പരലോകത്തും സർവ്വ സൗഭാഗ്യങ്ങളും

കാര്യസിദ്ധിക്കും ഐശ്വര്യ വർദ്ധനവിനും ഭഗവതിസേവ നടത്താൻ പറ്റിയ സമയം

ആദിപരാശക്തിയായ ജഗദംബികയെ പ്രീതിപ്പെടുത്തി അനുഗ്രഹം നേടുന്ന ദേവീപൂജയാണ് ഭഗവതിസേവ.
പത്മത്തിൽ പീഠംപൂജ ചെയ്ത് നിലവിളക്കിലേക്ക് ദേവീ ചൈതന്യം ആവാഹിച്ചാണ് ഭഗവതിസേവ നടത്തുക.
ഇഷ്ടകാര്യസിദ്ധി, പാപശാന്തി തുടങ്ങിയ കാര്യങ്ങൾക്ക് ശാന്തഭാവത്തിലോ രൗദ്രഭാവത്തിലോ ഭഗവതിസേവ

ക്ഷേത്രത്തിൽ വച്ച് ഇത് ജപിക്കൂ ഈശ്വരാധീനം നമുക്ക് ചുറ്റുമുണ്ടാകും

എല്ലാ പ്രധാന ദേവതകൾക്കും അഷ്ടോത്തര ശതനാമാവലി പ്രചാരത്തിലുണ്ട്. 108 എന്ന സംഖ്യയുടെ
മഹത്വവും ദിവ്യത്വവും പ്രസിദ്ധമാണ്. ഭഗവത് നാമങ്ങളും മന്ത്രങ്ങളും കുറഞ്ഞത് 108 തവണ ജപിക്കുന്നതാണ്
ഉത്തമമായി കണക്കാക്കുന്നത്. എന്നും ഇഷ്ടദേവതയുടെ സഹസ്രനാമങ്ങൾ ജപിക്കാൻ സമയ പരിമിതിയും മറ്റ്

ആപത്തും ദുഃഖദുരിതങ്ങളും അകറ്റിവിജയം നൽകും ആപദുദ്ധാരക ദുർഗ്ഗ

ദുരിതം നീക്കാന്‍ ദുര്‍ഗ്ഗാ ദേവിയെ ഭജിക്കണം. ഓം ഹ്രീം ദും ദുര്‍ഗ്ഗായൈ നമഃ എന്ന ദുര്‍ഗ്ഗാ ദേവിയുടെ മന്ത്രം നിത്യേന 8 പ്രാവശ്യം ജപിച്ചാല്‍ ദേവീകടാക്ഷം ഉണ്ടാകുകയും ദുഃഖങ്ങൾ അകലുകയും ചെയ്യും. കര്‍മ്മവിജയത്തിനും കര്‍മ്മലാഭത്തിനും ഗുണകരമാണ് ദുർഗ്ഗാദേവിയുടെ മന്ത്രങ്ങളും സ്തോത്രങ്ങളും. ഏറ്റവും

ഐശ്വര്യവർദ്ധനവിനും രോഗശമനത്തിനും ഞായറാഴ്ച കർക്കടക പൗർണ്ണമി

ദുർഗ്ഗാ ക്ഷേത്രങ്ങളിലും ശിവക്ഷേത്രങ്ങളിലും അതിവിശേഷമാണ് പൗർണ്ണമി. ശിവന്‍ ചന്ദ്രക്കലാധരനായത്‌ തന്നെയാണ്‌ ഇതിന്‌ കാരണം. പല പ്രധാന ദുർഗ്ഗാ ക്ഷേത്രങ്ങളിലും പൗർണ്ണമിക്ക് ഐശ്വര്യ പൂജ പ്രധാനമാണ്. സ്ത്രീകളാണ് വിളക്കു പൂജയിൽ കൂടുതലും പങ്കെടുക്കുന്നത്. ഐശ്വര്യ സമൃദ്ധിയാണ് ഫലം.

മറ്റ് ഏത് മന്ത്രത്തെക്കാളും ഉദാത്തമായ ഫലദാന ശേഷിയുള്ള ശ്രീരാമമന്ത്രങ്ങൾ

ആത്മവിശ്വാസവും ഇച്ഛാശക്തിയും ഊർജ്ജസ്വലതയും പ്രദാനം ചെയ്യുന്നതാണ് ശ്രീരാമമന്ത്രങ്ങൾ. നിരന്തരമായ ശ്രീരാമനാമജപത്തിലൂടെ ഏതൊരാൾക്കും മടിയും അലസതയും അകറ്റി കർമ്മശേഷി വർദ്ധിപ്പിച്ച് ജീവിത വിജയം നേടാൻ കഴിയും. എല്ലാ തിന്മകളെയും നിഗ്രഹിച്ച് മനസിനെ സുരക്ഷിതമാക്കാനും ശ്രീരാമമന്ത്രങ്ങൾക്ക്

വെള്ളിയാഴ്ച പ്രദോഷം; ദുരിതം അകറ്റി സന്തതി, ധനം, ആരോഗ്യം, ഐശ്വര്യം തരും

സാധാരണ ജീവിതത്തിലെ പ്രധാനദുരിതങ്ങൾ ശത്രുദോഷം, ദൃഷ്ടിദോഷം, ബാധാദോഷം, രോഗക്ലേശം, ശനിദോഷം തുടങ്ങിയവയാണ്. ഇവ മാറുന്നതിന് ഏറ്റവും ഉത്തമമാണ് പ്രദോഷ വ്രതാചരണം. പ്രദോഷ ദിവസം ഉപവസിച്ച് ശിവപാർവ്വതിമാരെ പ്രാർത്ഥിക്കുകയും സന്ധ്യയ്ക്ക് പ്രദോഷപൂജയിൽ പങ്കെടുക്കുകയും ചെയ്താൽ

error: Content is protected !!