ഇടവം രാശിയിൽ നിന്ന് സൂര്യൻ മിഥുനം രാശിയിലേക്ക് പ്രവേശിക്കുന്ന ദിവ്യ മുഹൂർത്തമാണ് മിഥുന സംക്രമം.
1199 ഇടവം 31, 2024 ജൂൺ 14 വെള്ളിയാഴ്ച രാത്രി 12 മണി 29 മിനിറ്റിന് ഉദയപരം 45 നാഴിക 53 വിനാഴികക്ക് ഉത്രം നക്ഷത്രം മൂന്നാം പാദത്തിൽ കന്നിക്കൂറിൽ ചന്ദ്രൻ നിൽക്കുന്ന സമയത്ത് ബന്ധുക്ഷേത്രത്തിലേക്ക്
നിസ്വാർത്ഥവും നിർമ്മലവും നിത്യാനന്ദകരവുമായ മാതൃഭാവത്തിന്റെ പ്രപഞ്ച സ്വരൂപമാണ് ജഗദീശ്വരീയായ രാജരാജേശ്വരി. ആദിയും അന്തവുമില്ലാത്ത മഹാമായ ഭക്തർക്ക് അമൃതവർഷിണിയാണ്. എല്ലാം എല്ലാം ഞാൻ തന്നെയെന്നും ഞാനൊഴികെ മറ്റൊന്നും ഇല്ലെന്നും ആലിലയിൽ ശിശുവായി കൈകാലിട്ടടിച്ച് പള്ളികൊണ്ട
സമ്പത്തിക ബുദ്ധിമുട്ടുകൾ, കടം, ദാരിദ്ര്യം, ആരോഗ്യ ക്ലേശങ്ങൾ, ശാപദോഷ ദുരിതങ്ങൾ, സന്താനങ്ങൾ കാരണമുണ്ടാകുന്ന മന:പ്രയാസം തുടങ്ങിയവ മാറാനും സന്താനഭാഗ്യത്തിനും വിദ്യാവിജയത്തിനും വിവാഹതടസം നീങ്ങുന്നതിനുമെല്ലാം ഉത്തമമാണ് നാഗാരാധന.
കേരളത്തിൽ ഏറ്റവുമധികം ആരാധിക്കപ്പെടുന്ന ദേവീസങ്കല്പമായ കാളീ ഭഗവതിയുടെ അവതാരദിനമാണ് ഇടവത്തിലെ അപരാ ഏകാദശി. ഹിന്ദു കാലഗണന പ്രകാരം ജ്യേഷ്ഠമാസത്തിലെ കൃഷ്ണപക്ഷ ഏകാദശി
ദിവസമാണ് ഭദ്രകാളി ജയന്തിയായി ആചരിക്കുന്നത്. ഇതനുസരിച്ച് 2024 ജൂൺ 3 തിങ്കളാഴ്ചയാണ് ഇക്കുറി
ചൊവ്വാദോഷങ്ങൾ കാരണം വിഷമിക്കുന്നവരും ചൊവ്വദശയുടെ ക്ലേശങ്ങളാൽ കഷ്ടതകൾ നേരിടുന്ന
വ്യക്തികളും അഭയം തേടേണ്ടത് സുബ്രഹ്മണ്യസ്വാമിയുടെ പാദാരവിന്ദങ്ങളിലാണ്. ചൊവ്വാഴ്ച തോറും ശ്രീമുരുക ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നതും ഷഷ്ഠി വ്രതവും പൂയം നാളിലെ സുബ്രഹ്മണ്യ ഉപാസനയും നാമജപവും
സാമ്പത്തിക വിഷമങ്ങൾ തുടങ്ങിയ കഷ്ടപ്പാടുകൾ നേരിടുന്നവർക്കും മറ്റു വിധത്തിലെ ജീവിത പ്രശ്നങ്ങളുള്ളവർക്കും ഏറ്റവും ഉത്തമമായ രക്ഷാകവചമാണ് ഭദ്രകാളിപ്പത്ത് സ്തോത്ര ജപം. എല്ലാ ദിവസവും ജപിക്കാൻ അസൗകര്യമുള്ളവർ ചൊവ്വ, വെള്ളി, അമാവാസി, മകരഭരണി, കുംഭഭരണി, മീനഭരണി തുടങ്ങി
ശനിദോഷങ്ങളിൽ നിന്നും രക്ഷപ്പെടാൻ ആർക്കും അഭയം പ്രാപിക്കാവുന്ന മൂർത്തിയാണ് ധർമ്മശാസ്താവ്.
ശാസ്താ ക്ഷേത്ര ദർശനം വിശേഷേണ ശബരിമല അയ്യപ്പ സ്വാമി ദർശനം, മണ്ഡല മകരവിളക്ക് കാലത്ത് വ്രതാനുഷ്ഠാനം, ശാസ്താ ക്ഷേത്രങ്ങളിൽ നീരാജനം, എള്ളുപായസം തുടങ്ങിയ വഴിപാട് സമർപ്പണം, ശാസ്താ
ഓരോ മാസത്തിലേയും പൗർണ്ണമി ദിവസം വീട്ടിൽ വിളക്കു തെളിയിച്ച് ആദിപരാശക്തിയെ, ജഗദംബികയെ പ്രാർത്ഥിക്കുന്നത് ദേവീകടാക്ഷത്തിനും ഐശ്വര്യ വർദ്ധനവിനും ദാരിദ്ര്യ ദു:ഖനാശത്തിനും ഉത്തമമാണ്.
ഓരോ മാസത്തിലെയും പൗർണ്ണമി വ്രതത്തിന് ഓരോ ഫലങ്ങളാണ്. ഇതനുസരിച്ച് ഇടവമാസത്തിലെ പൗർണ്ണമി
ദാമ്പത്യ ജീവിതത്തിലെ വിഷമങ്ങൾ പരിഹരിക്കാനും വിവാഹതടസങ്ങൾ മാറുന്നതിനും വിശേഷാൽ നല്ലതാണ്
ഇടവമാസത്തിലെ പൗർണ്ണമി. ഓരോ മാസത്തിലെയും പൗർണ്ണമി ആചരണത്തിന് ഓരോ ഫലങ്ങൾ കല്പിച്ചിട്ടുണ്ട്. ഇതനുസരിച്ച് ഇടവമാസത്തിലെ പൗർണ്ണമി ശിവശക്തി പ്രധാനമാണ്. ഉമാ മഹേശ്വര പ്രധാനമായതിനാൽ ഈ
ഭഗവാൻ ശ്രീമഹാവിഷ്ണുവിൻ്റെ ദശാവതാരങ്ങളിൽ നാലാമത്തേതാണ് നരസിംഹമൂർത്തി. ആരും
ആലംബമില്ലാതെ കരഞ്ഞ സ്വന്തം ഭക്തന്റെ രക്ഷയ്ക്ക് നിമിഷാർദ്ധത്തിൽ അവതരിച്ച മൂർത്തിയാണ് നരസിംഹഭഗവാൻ. ശത്രുസംഹാരത്തിന് ഉടലെടുത്ത ഉഗ്രമൂർത്തിയാണെങ്കിലും ഭക്തരിൽ അതിവേഗം