മംഗളഗൗരി ബ്രാഹ്മി, മാഹേശ്വരി, വൈഷ്ണവി, ഇന്ദ്രാണി, വാരാഹി, കൗമാരി, ചാമുണ്ഡി എന്നിങ്ങനെയുള്ള പേരുകളില്‍ സപ്തമാതാക്കളായി ലോകത്തെ ധര്‍മ്മസംരക്ഷണം നടത്തി രക്ഷിച്ചത് സാക്ഷാൽ ആദിപരാശക്തിയാണ്.ഇതിൽ ബ്രാഹ്മി ബ്രഹ്മാണി എന്നും അറിയപ്പെടുന്നു. സപ്തമാതൃക്കള്‍ എന്ന ഈ സങ്കല്പം സാത്വിക രാജസ താമസ സ്വരൂപത്തിലുള്ള എല്ലാ ശക്തിയുടെയും പ്രതീകമാണ്. സൃഷ്ടിസ്ഥിതിസംഹാരവും, സമൃദ്ധി, സുഖ, ഐശ്വര്യവും, പ്രപഞ്ചലയനവുമെല്ലാം സപ്തമാതൃക്കളില്‍ അടങ്ങുന്നു. ഈ മൂര്‍ത്തികള്‍ അത്ഭുതകരമായ ശക്തിവിശേഷം പ്രദാനം ചെയ്യുന്നു. കൊടുങ്ങല്ലൂര്‍, തിരുമാന്ധാംകുന്ന് തുടങ്ങിയ പ്രമുഖ ക്ഷേത്രങ്ങളില്‍ …
Tag:
ഇന്ദ്രാണി
-
ബ്രഹ്മാണി അഥവാ ബ്രാഹ്മി, മാഹേശ്വരി, കൗമാരി, വൈഷ്ണവി, വാരാഹി, ഇന്ദ്രാണി, ചാമുണ്ഡാ ഇവരാണ് സപ്തമാതൃക്കൾ എന്ന് അമരകോശത്തിൽ പറയുന്നു. സുംഭനിസുംഭന്മാരെ നിഗ്രഹിക്കാൻ …