വിഷ്ണു സഹസ്രനാമത്തിലെ ഒരോ നാമവും ഒരോ മന്ത്രമാണ്. ഇതിൽ തന്നെ ചില നാമങ്ങൾ പ്രത്യേക കാര്യസിദ്ധിക്ക് ജപിക്കാൻ ശ്രേഷ്ഠമാണെന്ന് ആചാര്യന്മാർ പറയുന്നു. അതിൽ ഇഷ്ടകാര്യസിദ്ധി, സർവ കാര്യവിജയം, ധനസമൃദ്ധി, ഭയവിമുക്തി, പരീക്ഷാ വിജയം, ആപത്ത് മോചനം, രോഗശമനം, കലഹമോചനം തുടങ്ങിയവയ്ക്ക് ഉത്തമമായ ചില മന്ത്രങ്ങൾ ഇതാ.
Tag: