( നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/ ) ജ്യോതിഷരത്നം വേണു മഹാദേവ് മഹാവിഷ്ണുവിന്റെ ധർമ്മപത്നിയായ മഹാലക്ഷ്മി ഐശ്വര്യം, ധനം എന്നിവ സമ്മാനിച്ച് അനുഗ്രഹിക്കുന്ന ശുക്രന്റെ അധിദേവതയാണ്. പൈങ്കുനിമാസത്തിലെ ഉത്രം നക്ഷത്രത്തിലാണ് ലക്ഷ്മീദേവി അവതരിച്ചതെന്ന് ഒരു ഐതിഹ്യമുണ്ട്. അതുകൊണ്ട് മീനമാസത്തിലെ ഉത്രത്തിന് ലക്ഷ്മീപൂജ നടത്തുന്നത് ഐശ്വര്യപ്രദമായി കരുതുന്നു. 2025 ഏപ്രിൽ 11 വെള്ളിയാഴ്ചയാണ് പൈങ്കുനിഉത്രം. മഹാലക്ഷ്മി പ്രധാനമായ വെള്ളിയാഴ്ച …
Tag: