ജോതിഷി പ്രഭാ സീന സി പിമകര മാസത്തിലെ കൃഷ്ണപക്ഷ ഏകാദശിയായ ഷട്തിലാ ഏകാദശി പാപമോചനത്തിലൂടെ കാര്യസിദ്ധിനേടാൻ നല്ലതാണ്. ഇതോടനുബന്ധിച്ച് വ്രതമെടുത്ത് വിഷ്ണുവിനെ ഭജിച്ചാൽ ഇഹലോക ജീവിതത്തിൽഎല്ലാ സന്തോഷവും അനുഭവിച്ച ശേഷം വൈകുണ്ഠ പ്രാപ്തി ലഭിക്കും. 2025 ജനുവരി 25 ശനിയാഴ്ചയാണ്ഇത്തവണ ഷട്തില ഏകാദശി. ജനുവരി അല്ലെങ്കിൽ ഫെബ്രുവരി മാസത്തിൽ വരുന്ന ഷഡ്തില ഏകാദശി ശകവർഷ പ്രകാരം മാഘ / പൗഷ മാസത്തിലാണ് ആചരിക്കുന്നത്. വിഷ്ണു പ്രീതിക്കായി പൂർണോപവാസത്തോടെ അനുഷ്ഠിക്കുന്ന ഈ …
Tag: