നിത്യവും മന്ത്രങ്ങൾ ജപിക്കുന്നതു കൊണ്ട് ആർക്കും തന്നെ മന്ത്രസിദ്ധി ലഭിക്കില്ല. ഗുരുപദേശ പ്രകാരം ചിട്ടയും നിഷ്ഠയും പാലിച്ച് നിശ്ചിത തവണ ജപിച്ചാൽ മാത്രമേ ഏതൊരാൾക്കും മന്ത്രസിദ്ധി ആർജ്ജിക്കാൻ സാധിക്കൂ. എത് മന്ത്രത്തിലാണോ സിദ്ധി ലഭിക്കാൻ ആഗ്രഹിക്കുക ആ മന്ത്രത്തിൽ എത്ര അക്ഷരങ്ങളാണോ ഉള്ളത് അത്രയും ലക്ഷം തവണ ഉരുവിടണം എന്നാണ് ഇതിന്റെ വിധി. ഇതിനെയാണ് അക്ഷര ലക്ഷം എന്ന് പറയുക.
Tag:
ഗുരുപദേശം
-
വെറും അക്ഷരങ്ങളോ, കുറെ അക്ഷരക്കൂട്ടമോ അല്ല മന്ത്രങ്ങള്‍; സങ്കല്പിക്കുന്ന ദേവതയുടെ ശബ്ദ പ്രതീകമാണ്. ആ ദേവതയുടെ അപാരമായ ശക്തി ചൈതന്യങ്ങളെല്ലാം അടങ്ങിയിരിക്കുന്നത് …