ചിങ്ങത്തിലെ ശുക്ലപക്ഷ ചതുർത്ഥി പോലെ ഗണപതി ഭക്തർക്ക് വിശിഷ്ടമായ ഒരു ദിവസമാണ് കുംഭത്തിലെ കൃഷ്ണപക്ഷ ചതുർത്ഥി. 2025 ഫെബ്രുവരി 16 നാണിത്.അതിനാൽ നാളെ , ഞായറാഴ്ച ഗണേശ ഭഗവാനെ ഉപാസിക്കുന്ന ഭക്തരുടെ സങ്കടങ്ങൾ എല്ലാം തീർച്ചയായും അകലും. പലവിധ കഷ്ടതകളും നേരിട്ട പാണ്ഡവൻമാർ അതിൽ നിന്ന് മോക്ഷം നേടിയത് ശ്രീകൃഷ്ണന്റെ ഉപദേശം അനുസരിച്ച് സങ്കഷ്ട ചതുർത്ഥി വ്രതമെടുത്തിട്ടാണെന്ന് സ്കന്ദ പുരാണത്തിൽ പറയുന്നുണ്ട്. സങ്കടങ്ങൾ ഒഴിയുവാൻ ഈ ദിവസം വ്രതെടുത്ത് ക്ഷേത്രത്തിലെത്തി …
Tag: