തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരിവൃശ്ചികത്തിലെ കറുത്തപക്ഷ ഏകാദശി തൃപ്രയാർ ഏകാദശിയെന്നും വെളുത്തപക്ഷ ഏകാദശി ഗുരുവായൂർ ഏകാദശിയെന്നും അറിയപ്പെടുന്നു. ഈ രണ്ട് ഏകാദശി അനുഷ്ഠാനത്തിനും ആചാരപരമായി വളരെയധികം പ്രാധാന്യമുണ്ട്. തൃപ്രയാർ ഉത്സവംനാലമ്പലങ്ങളിൽ ഏറ്റവും പ്രശസ്തമായ തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിലെ വാർഷികാഘോഷം കൂടിയാണ് തൃപ്രയാർ ഏകാദശി. ഈ ഏകാദശി ശ്രീരാമ പ്രധാനവും ഗുരുവായൂർ ഏകാദശി ശ്രീകൃഷ്ണ പ്രധാനവുമാണ്.രാവണനെ നിഗ്രഹിച്ച് ധർമ്മം സംരക്ഷിക്കുന്നതിനായി അവതരിപ്പിച്ച ശ്രീരാമസ്വാമിയെ ഉപാസിക്കുന്നതിനുള്ള വൃശ്ചികത്തിലെ കൃഷ്ണ ഏകാദശി ആചരിക്കുന്നത് ആഗ്രഹസാഫല്യത്തിനും …
Tag: