(2025 മേയ് 4 – 10 ) ജ്യോതിഷരത്നം വേണു മഹാദേവ് 2025 മേയ് 4 ന് പൂയം നക്ഷത്രത്തിൽ ആരംഭിക്കുന്ന ഈ ആഴ്ചത്തെ പ്രധാന വിശേഷങ്ങൾ തൃശൂർ പൂരം, ഏകാദശി, പ്രദോഷം എന്നിവയാണ്. മേയ് 6 ചൊവ്വാഴ്ചയാണ് തൃശൂർ പൂരം. 8 ന് വ്യാഴാഴ്ചയാണ് ഏകാദശി. മേടമാസത്തിലെ ശുക്ലപക്ഷ ഏകാദശിയെമോഹിനി ഏകാദശി എന്ന് വിളിക്കുന്നു. മേയ് 8 വെളുപ്പിന് 5:59 മണി മുതൽ വൈകിട്ട് 7:08 മണി വരെയാണ് …
Tag: