എത്ര പറഞ്ഞാലും തീരാത്തതാണ് ശ്രീ പരമേശ്വര മാഹാത്മ്യം. ശിവ മഹിമ അപാര മഹിമ എന്ന് ചൊല്ലു തന്നെയുണ്ട്. പ്രപഞ്ച നാഥനായ ശ്രീ പരമേശ്വരൻ അനുഗ്രഹിച്ചാൽ എന്തും ലഭിക്കും. സകല ദുരിത ദു:ഖങ്ങളും പ്രാരാബ്ധങ്ങളും അകന്നു പോകും. മിക്ക ആളുകളുടെയും ഏറ്റവും വലിയ പ്രശ്നമാണ് കട ബാദ്ധ്യതകൾ. എത്ര അദ്ധ്വാനിച്ചാലും തീർക്കാൻ കഴിയാത്ത കടങ്ങളിൽ നിന്നും
Tag: