ഒരു മന്ത്രത്തിന് ബീജം, അക്ഷരം, ബീജാക്ഷരം എന്നിങ്ങനെ മൂന്ന് ഭാഗങ്ങളുണ്ട്. മാന്ത്രിക ശക്തിയുള്ള മന്ത്രങ്ങളില്‍ ബീജം മാത്രമേ ഉണ്ടാകു. പഞ്ചാക്ഷരീ മന്ത്രത്തില്‍ – നമഃ ശിവായ – അക്ഷരങ്ങള്‍ മാത്രമാണ് ഉള്ളത്. ജപിക്കുമ്പോള്‍ ബീജാക്ഷരങ്ങള്‍ ഉറക്കെ ഉച്ചരിക്കരുത്. മന്ത്രം ജപിക്കുന്നതിന് മൂന്ന് രീതികൾ
Tag:
മഹാമൃത്യുഞ്ജയമന്ത്രം
-
സംഹാരകാരകനെങ്കിലും ശിവഭഗവന്‍ കാരുണ്യ മൂര്‍ത്തിയാണ്; ആശ്രയിക്കുന്നവരെ ഒരു കാലത്തും ശ്രീപരമേശ്വരന് കൈ വിടില്ല. മനം നിറഞ്ഞ് വിളിച്ചാല്‍ അതിവേഗം പ്രസാദിക്കുകയും ചെയ്യും. …