ഏകാദശി, ഗുരുവായൂർ കൊടിയേറ്റ്, പ്രദോഷം, ആറ്റുകാൽപൊങ്കാല, ചോറ്റാനിക്കര മകം, പൗർണ്ണമി, ഹോളി, മീന സംക്രമം…. അടുത്ത ആഴ്ച മഹോത്സവങ്ങളുടെ ഘോഷയാത്ര ജ്യോതിഷരത്നം വേണു മഹാദേവ്ഏകാദശി, ഗുരുവായൂർ കൊടിയേറ്റ്, പ്രദോഷം, മണ്ടയ്ക്കാട് കൊടൈ, ആറ്റുകാൽ പൊങ്കാല, ചോറ്റാനിക്കര മകം, പൗർണ്ണമി, ഹോളി, മീനസംക്രമം തുടങ്ങിയ വിശേഷങ്ങൾ ഒന്നിച്ചു വരുന്ന ഒരു വാരമാണ് 2025 മാർച്ച് 9 ന് പുണർതം നക്ഷത്രത്തിൽ ആരംഭിക്കുന്നത്. ആമലകി ഏകാദശികുംഭ മാസത്തിലെ വെളുത്ത പക്ഷ ഏകാദശിയാണ് ഇതിൽ …
Tag: