സാമ്പത്തിക ദുരിതങ്ങളിൽ നിന്ന് കരകയറാൻ ലക്ഷ്മി ദേവിയെ ഭജിക്കാൻ ഏറ്റവും നല്ല ദിവസമാണ് വെള്ളിയാഴ്ചകൾ. അതിൽ തന്നെ മുപ്പെട്ട് വെള്ളിയാണെങ്കിൽ അതിവിശേഷമാണ്. ഇത്തവണ മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന് ശുഭാരംഭം കുറിക്കുന്ന വൃശ്ചികപ്പുലരി ഒരു വെള്ളിയാഴ്ചയാണ്.
Tag:
ലക്ഷ്മി
-
ജ്യോതിഷി പ്രഭാസീന സി പിമംഗല്യഭാഗ്യത്തിനും നെടുമംഗല്യത്തിനും സർവ്വകാര്യ സിദ്ധിക്കും ചോറ്റാനിക്കര മകം തൊഴൽ വിശേഷമാണ് നൂറ്റെട്ട് ദുർഗ്ഗാ ക്ഷേത്രങ്ങളിൽ ഒന്നാണ് ചോറ്റാനിക്കര. …
-
Specials
ചോറ്റാനിക്കര ഭഗവതിയെ അമ്മേ നാരായണ എന്ന് സ്തുതിക്കുന്നതെന്തു കൊണ്ട് ?
by NeramAdminby NeramAdminഗൗരി ലക്ഷ്മിചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ വളരെ പ്രശസ്തവും വ്യത്യസ്തവുമായ ദേവീ സ്തുതിയാണ് അമ്മേ നാരായണ. ഈ വ്യത്യസ്തത അതിൽ സ്ത്രീലിംഗവും പുല്ലിംഗവും ചേർന്നു …