ജോതിഷരത്നം വേണു മഹാദേവ്കനകധാരാ സ്തോത്രം ജപിച്ച് ശങ്കരാചാര്യർസ്വർണ്ണ നെല്ലിക്കകൾ പൊഴിച്ചത് ക്ഷയിക്കാത്ത പുണ്യം പ്രദാനം ചെയ്യുന്ന ഒരു അക്ഷയ തൃതീയ ദിനത്തിലാണെന്ന് ഐതിഹ്യം പറയുന്നു. ആ കഥ ഇങ്ങനെ: ഒരിക്കൽ ശങ്കരാചാര്യർ ഒരു ദരിദ്രഭവനം സന്ദർശിച്ച് അവിടെ ഉണ്ടായിരുന്ന വൃദ്ധയോട് ഭിക്ഷ യാചിച്ചു. വിശപ്പടക്കാനുള്ള ഉണക്ക നെല്ലിക്ക അല്ലാതെ മറ്റൊന്നും അവരുടെ കൈയിൽഇല്ലായിരുന്നു. അത് പ്രകടിപ്പിക്കാതെ തന്റെ കൈയിൽ ആകെ ഉണ്ടായിരുന്ന നെല്ലിക്ക ആ അമ്മ സ്വാമിക്ക് നൽകി. ദരിദ്രയായിട്ടും …
Tag: