ആഞ്ജനേയ മന്ത്രങ്ങള്‍ വേഗം ഫലം കിട്ടുന്നവയാണ്. എന്നാൽ ജപത്തിലും നിഷ്ഠകളിലും ശ്രദ്ധിച്ചില്ലെങ്കില്‍ ദുഃഖിക്കേണ്ടിവരും. ശുദ്ധം നന്നായി നോക്കണം എന്ന് ചുരുക്കം. ജപദിവസങ്ങളില് മത്സ്യ മാംസാദി ഭക്ഷണം ത്യജിക്കണം. ബ്രഹ്മചര്യം കർശനമായി പാലിക്കണം.
Tag:
ലക്ഷ്മീവിനായക ധ്യാനം
-
സാമ്പത്തികമായ ബുദ്ധിമുട്ടുകളും തടസങ്ങളും നീങ്ങാൻ ലക്ഷ്മീവിനായകമന്ത്രം എല്ലാ ദിവസവും രാവിലെയും വൈകിട്ടും 108 തവണ വീതം ഭക്തിയോടെ ജപിക്കുന്നത് ഉത്തമമാണ്. മാസംതോറും …