ഗണപതി ഭഗവാനെ എല്ലാ ദിവസവും ശിരസ് കുമ്പിട്ട് വണങ്ങി പ്രാർത്ഥിച്ചാൽ ആഗ്രഹ പൂർത്തീകരണവും സമ്പൽ സമൃദ്ധിയും ആയുരാരോഗ്യ സൗഖ്യവും ഉറപ്പായും കരഗതമാകും. നാരദപുരാണത്തിലുള്ള ശ്രീ ഗണേശ ദ്വാദശ നാമ സ്തോത്രമാണ് ഇതിന് എല്ലാ ദിവസവും മൂന്ന് സന്ധ്യകളിലും ഭക്തി, വിശ്വാസപൂർവം മനസ്സും ശരീരവും ശുദ്ധമാക്കി ജപിക്കേണ്ടത്. സങ്കട നാശന ഗണപതി സ്തോത്രം എന്നും അറിയപ്പെടുന്ന ഈ കീർത്തനത്തിൽ ഗൗരീ പുത്രനായ, ഭക്തവത്സലനായ, ഗണനായകനായ വിനായകനെ 12 നാമങ്ങൾ ക്രമാനുഗതമായി ചൊല്ലി …
Tag: