Monday, 19 May 2025
AstroG.in
Tag: വിനായക ചതുർത്ഥി

കഷ്ടതകൾ ഒഴിയാൻ കുംഭത്തിലെ
ഗണേശ സങ്കടചതുർത്ഥി നോൽക്കാം

ഗണപതി പൂജയിലൂടെ ദുരിതനിവൃത്തി വരുത്താൻ ശ്രമിക്കുന്നവർക്ക് ഉത്തമ ദിവസമാണ് കുംഭത്തിലെ കൃഷ്ണപക്ഷ ചതുർത്ഥിയിൽ വരുന്ന ഗണേശ സങ്കടചതുർത്ഥി. 2022 ഫെബ്രുവരി 20, കുംഭം 8നാണ് ഗണേശ സങ്കടചതുർത്ഥി. ഈ

ഇത് ജപിച്ചാൽ കൊടിയ ദാരിദ്ര്യവും ശമിക്കും; ഒരു വർഷം ജപിച്ചാൽ കുബേരനാകും

ഏറ്റവും വേഗത്തിൽ പ്രസാദിക്കുന്ന ഭഗവാനാണ് പാർവതീപരമേശ്വരന്മാരുടെ പ്രിയപുത്രനായ ഗണപതി. എല്ലാത്തരത്തിലുള്ള ദുഃഖ ദുരിതങ്ങളും വിഘ്നങ്ങളും അകറ്റാനും ഐശ്വര്യവും അറിവും കരസ്ഥമാക്കാനും കടബാദ്ധ്യതകളിൽ നിന്നും മുക്തി നേടാനും ഏറ്റവും ഉത്തമമാണ് ഗണപതി ഉപാസന. ദാരിദ്ര്യവും ബാദ്ധ്യതയും ഇല്ലാതാക്കി ഏതൊരു ഭക്തനെയും

കേതുദോഷം, തൊഴിൽ ദുരിതം, ശത്രുദോഷം,
വിവാഹതടസം നീക്കും കൊട്ടാരക്കര ഗണപതി

കേരളത്തിലെ ഗണപതിക്ഷേത്രങ്ങളിൽ ഏറ്റവും പ്രസിദ്ധമായ ഒന്നാണ് കൊട്ടാരക്കര ഗണപതി ക്ഷേത്രം. ക്ഷേത്രത്തിന്റെ രേഖകളിലെ നാമം മണികണഠേശ്വരം ശിവക്ഷേത്രമെന്നാണ്. പ്രധാനദേവത ശിവനാണെങ്കിലും പ്രാധാന്യം ഗണപതിക്കാണ്. പുത്രന്റെ ദാരുണമായ

വിനായക ചതുർത്ഥിയിൽ ചന്ദ്രനെ കണ്ടാൽ മാനഹാനിയുണ്ടാകാൻ കാരണമെന്ത്?

ചിങ്ങമാസത്തിലെ വിനായക ചതുർത്ഥി നാളിൽ ചന്ദ്രനെ കാണാൻപാടില്ല എന്ന നിബന്ധനയ്ക്ക് പിന്നിൽ ചില ഐതിഹ്യങ്ങളുണ്ട് : പണ്ടൊരു ചതുര്‍ത്ഥി തിഥിയിൽ ഗണപതി ഭഗവാൻ ആനന്ദനൃത്തം നടത്തിയപ്പോള്‍ പരിഹാസത്തോടെ ചന്ദ്രൻ ചിരിച്ചു. ഗണപതിയുടെ കുടവയർ

ചതുർത്ഥി നാളിൽ വിനായകനെ ഭക്തർക്ക് നേരിട്ട് പൂജിക്കാം

ഭക്തർക്ക് നേരിട്ട് ഗണപതി ഭഗവാനെ പൂജിക്കാൻ കഴിയുന്ന ദിവമാണ് വിനായക ചതുർത്ഥി. ചിങ്ങത്തിലെ ശുക്‌ളപക്ഷ ചതുർത്ഥിയായ ഈ ദിവസമാണ് ഗണേശ ഭഗവാന്റെ അവതാരദിനമായി ആചരിക്കുന്നത്. ഈ ദിവസം നമുക്ക് നേരിട്ട് തന്നെ ഭഗവാനെ പൂജിക്കാം; മറ്റു

മഹാസങ്കടങ്ങള്‍ വരെ വഴിമാറ്റി വിടും ഈ ദിവസങ്ങളിലെ ഗണേശോപാസന

ഗണപതി ഭഗവാന്‍റെ പ്രീതി നേടാൻ വിധിക്കപ്പെട്ട ദിനങ്ങളില്‍ ഏറ്റവും ശ്രേയസ്‌കരമാണ് ചതുര്‍ത്ഥി വ്രതം. എല്ലാ മാസത്തിലെയും 2 പക്ഷങ്ങളിലെ ചതുര്‍ത്ഥിയും ഗണേശപ്രീതിക്ക് ഗുണകരമാണ്. എല്ലാ മാസത്തെയും ചതുർത്ഥി ഗണപതി ഭഗവാന് വിശേഷമാണെങ്കിലും ചിങ്ങമാസത്തിലെ വെളുത്ത പക്ഷ ചതുർത്ഥിയാണ് അതിവിശേഷം. ഈ ദിവസമാണ് ഭഗവാന്റെ

error: Content is protected !!