(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/) ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ ഏതൊരു വ്യക്തിയെയും ഏറ്റവുമധികം സ്വാധീനിക്കുന്ന ഗ്രഹമാണ് വ്യാഴം. ലക്ഷം ദോഷം ഗുരു ഹന്തി എന്നാണ് പ്രമാണം. അതിനാൽ വ്യാഴ ഗ്രഹം അനുകൂലമാകുന്ന സമയത്ത് ശുഭഫലങ്ങൾ വാരിക്കോരി നൽകും. പക്ഷേ പ്രതികൂലമായാൽ അതുപോലെ ദോഷവും ചെയ്യും. വ്യാഴത്തിന്റെ അധിദേവത മഹാവിഷ്ണുവാണ്.അതിനാൽ പ്രധാനമായും വിഷ്ണുപ്രീതിക്ക് വേണ്ട കർമ്മങ്ങൾ അനുഷ്ഠിക്കണം. ഗുരുവായൂരപ്പൻ, …
Tag: