മംഗള ഗൗരിശ്രാവണമാസത്തിലെ ശുക്ലപക്ഷ ഏകാദശിയാണ് പുണ്യദാ ഏകാദശിയെന്ന് അറിയപ്പെടുന്നത്. ഈ വ്രതം അനുഷ്ഠിച്ചാൽ സന്താനരഹിതര്‍ക്ക് സന്താനഭാഗ്യം ഉണ്ടാകുമെന്നും സന്താനങ്ങളുള്ളവർക്ക് പുത്രസുഖംലഭിക്കുമെന്നുമാണ് വിശ്വാസം. പുത്രദ അഥവ പുത്രജാതഏകാദശിയെന്നും ഇത് അറിയപ്പെടുന്നു. കർക്കടകം മാസത്തിലെ ഈ ഏകാദശി 2024 ആഗസ്റ്റ് 16 വെള്ളിയാഴ്ചയാണ്. അന്ന് മഹാവിഷ്ണു ഭഗവാന്റെ നാമത്തില്‍ വിധിപ്രകാരം വ്രതമനുഷ്ഠിച്ച് ഭഗവദ്പൂജ നടത്തേണ്ടതാണ്. ഏകാദശി ഒരിക്കൽ2024 ആഗസ്റ്റ് 15 വ്യാഴാഴ്ചഏകാദശി വ്രതം2024 ആഗസ്റ്റ് 16 വെള്ളിയാഴ്ചഹരിവാസര സമയം2024 ആഗസ്റ്റ് 16 വെള്ളിയാഴ്ചവെളുപ്പിന് …
Tag:
വ്യാഴദോഷപരിഹാരം
-
Featured Post 1Specials
വ്യാഴ ദോഷങ്ങളും ശത്രുദോഷ ദുരിതവും നീങ്ങുന്നതിന് മഹാസുദര്‍ശന മാലാമന്ത്രം
by NeramAdminby NeramAdminവ്യാഴ ഗ്രഹദോഷങ്ങൾ കാരണം സംഭവിക്കുന്ന വിവിധ തരത്തിലെ വിഷമതകൾ മാറാൻ മഹാസുദര്‍ശന മാലാമന്ത്രം ജപിക്കുന്നത് നല്ലതാണ്. വ്യാഴ ദോഷങ്ങൾ മാത്രമല്ല ശത്രുദോഷങ്ങളുടെ …