ജ്യോതിഷത്തില്‍ നവഗ്രഹദോഷശാന്തിക്കായി ‘ദശമഹാവിദ്യകളെ’ എക്കാലം മുതലാണ് ആരാധിച്ച് തുടങ്ങിയത് എന്ന് വ്യക്തമല്ല. ഏറ്റവും ആധികാരിക ഗ്രന്ഥങ്ങളിലൊന്നായ ബൃഹജ്ജാതകത്തില്‍ ഗ്രഹപ്രീതിക്കായി സൂര്യന് അഗ്നിയേയും ചന്ദ്രന് ജലത്തെയും വ്യാഴത്തിന് ഇന്ദ്രനേയും ഭജിക്കാനാണ് ഗ്രന്ഥകാരനായ വരാഹമിഹിരന് നിര്‍ദ്ദേശിക്കുന്നത്. പില്ക്കാല
Tag: