ശിവക്ഷേത്രത്തിൽ പ്രദക്ഷിണ വേളയിൽ വടക്കുവശത്ത് ഓവ് മുറിച്ച് കടക്കാന്‍ പാടില്ല. സോമസൂത്രം എന്ന അദൃശ്യ ശക്തിരേഖയുള്ള സ്ഥാനമാണിത്. എന്നുമാത്രമല്ല ശിവശിരസില് നിന്നും പ്രവഹിക്കുന്ന ഗംഗയുടെ സ്ഥാനം കൂടിയായി കരുതപ്പെടുന്നു. പവിത്രമായ ഗംഗയെ പാദം തൊടുകയോ മറി കടക്കുകയോ ചെയ്യരുത്. ഭക്തർ മാത്രമല്ല തന്ത്രിയും മേല്‍ശാന്തിയും എല്ലാം ഈ
Tag: