Sunday, 25 May 2025
AstroG.in
Tag: ശ്രീമുരുകൻ

സുബ്രഹ്മണ്യ ഉപാസനയ്ക്ക് ക്ഷിപ്രഫലം;
ചൊവ്വാഴ്ച ഒറ്റ നാരങ്ങാ വഴിപാട്

ശിവന്റെയും ശക്തിയുടെയും പുത്രനായ സുബ്രഹ്മണ്യ സ്വാമിയെ പ്രാര്‍ത്ഥിച്ചാല്‍ എല്ലാ പാപദുരിതവും നീങ്ങി ആഗ്രഹസാഫല്യമുണ്ടാകും. ജ്യോതിഷത്തിൽ ചൊവ്വ ഗ്രഹത്തിന്റെ അധിപനായ മുരുകനെ ഭജിക്കുന്നത് മന:ശുദ്ധിക്കും തടസ്സങ്ങള്‍ നീങ്ങുന്നതിനും, ഭാഗ്യം

വിഷ്ണുവും ശിവനും വേലായുധനും അനുഗ്രഹിക്കുന്ന സുബ്രഹ്മണ്യ ക്ഷേത്രം

ദക്ഷിണപളനി എന്ന് പ്രസിദ്ധമായ കേരളത്തിലെ ശ്രീമുരുക സന്നിധിയാണ് ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യ സ്വാമിക്ഷേത്രം. ഒരേ കൊടിമരത്തിൽ മൂന്നു സങ്കല്പത്തിൽ കൊടിയേറ്റവും വർഷന്തോറും മൂന്ന് ഉത്സവങ്ങളും എന്ന അപൂർവതയും ഈ മഹാക്ഷേത്രത്തിനുണ്ട്. ഇതിൽ ആദ്യത്തെ ഉത്സവം ചിങ്ങമാസത്തിൽ തിരുവോണം നാളിൽ അവസാനിക്കുന്ന വിധത്തിൽ പത്തു

അനുഭവയോഗം നേടാൻ ചന്ദ്ര പ്രീതി;
പൗർണ്ണമി ദിവസം ഇത് ചെയ്യുക

ഒരു വ്യക്തിയുടെ ജാതകത്തിൽ എന്തൊക്കെ യോഗങ്ങളും ഭാഗ്യങ്ങളും ചക്രവർത്തീ യോഗം വരെ ഉണ്ടെങ്കിലും ഇവ അനുഭവത്തിൽ വരാൻ ചന്ദ്രന് പക്ഷബലം വേണം. വെളുത്ത പക്ഷത്തിൽ ചതുർത്ഥി മുതൽ കറുത്ത പക്ഷത്തിലെ ഷഷ്ഠി വരെ ചന്ദ്രന് ബലമുണ്ട്. ഇതല്ലാത്ത സമയത്ത്

മൂലമന്ത്രത്തിന് അത്ഭുത ശക്തി ; 14 ദേവതകളുടെ അനുഗ്രഹം നേടാം

ശബ്ദം രൂപം സൃഷ്ടിക്കുന്നു. പ്രത്യേക രീതിയിലുള്ള ഓരോ ശബ്ദ സ്പന്ദനവും അതാതിൻ്റെ രൂപം നൽകുന്നു. അതിനാൽ നാമവും രൂപവും തമ്മിൽ വേർപെടുത്താൻ കഴിയില്ല. നമഃ ശിവായ എന്ന് കേൾക്കുമ്പോൾ ശിവനെ നമിക്കുന്നതും നാരായണായ നമഃ എന്നു പറയുമ്പോൾ നാരായണനെ വന്ദിക്കുന്നതും ആ രുപങ്ങൾ മനസിൽ

error: Content is protected !!