ശ്രീപത്മനാഭസ്വാമിക്ക് തിരുവോണ നാളിൽ ഓണവില്ല് സമര്‍പ്പിക്കുന്ന ചടങ്ങിന് ക്ഷേത്രത്തോളം പഴക്കമുണ്ട്. പാതാളത്തിലേക്ക് ചവിട്ടിതാഴ്ത്തുന്ന സമയത്ത്, ഭഗവാന്റെ വിശ്വരൂപം കാണണമെന്ന ആഗ്രഹം മഹാബലി പ്രകടിപ്പിച്ചു. ഭഗവാൻ അത് സാധിച്ചു കൊടുത്തപ്പോൾ ദശാവതാര ദര്‍ശനം സാധ്യമാക്കണമെന്ന് അപേക്ഷിച്ചു. ഭഗവാൻ വിശ്വകര്‍മ്മാവിനെ
Tag: