ഐശ്വര്യത്തിന്റെ പ്രതീകമായ ചിങ്ങമാസം ആരംഭിക്കുന്നു. ഈ ചിങ്ങപ്പുലരിക്ക് ഒരു പ്രത്യേകത കൂടിയുണ്ട്. വെറും ഒരു ആണ്ടുപിറപ്പല്ല ഇത്; ഒരു പുതിയ നൂറ്റാണ്ടിൻ്റെ പിറവിയാണ്.
Tag:
ഹൈന്ദവആചാരങ്ങൾ
-
മംഗള ഗൗരിശ്രാവണമാസത്തിലെ ശുക്ലപക്ഷ ഏകാദശിയാണ് പുണ്യദാ ഏകാദശിയെന്ന് അറിയപ്പെടുന്നത്. ഈ വ്രതം അനുഷ്ഠിച്ചാൽ സന്താനരഹിതര്ക്ക് സന്താനഭാഗ്യം ഉണ്ടാകുമെന്നും സന്താനങ്ങളുള്ളവർക്ക് പുത്രസുഖംലഭിക്കുമെന്നുമാണ് വിശ്വാസം. …