തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി എത്ര കഠിനാദ്ധ്വാനം ചെയ്താലും ചിലർക്ക് അതിന് തക്കതായ പ്രതിഫലം ലഭിക്കില്ല. മറ്റു ചിലർക്ക് തൊഴിലിലൂടെ അർഹമായ വരുമാനവും ലാഭവും കിട്ടില്ല. കഷ്ടപ്പാടും ദാരിദ്ര്യവും കടവും ഒഴിഞ്ഞു മാറില്ല. ഈ അവസ്ഥയിൽ നിന്നും മോചനം നേടാൻ സഹായിക്കുന്ന 7 അയ്യപ്പ മന്ത്രങ്ങളുണ്ട്. തൊഴിൽ രംഗത്തെ വിജയത്തിനും ജീവിത പ്രതിസന്ധി അകറ്റാനും ഗുണകരമായ ഈ ഏഴ് മന്ത്രങ്ങളും 12 തവണ വീതം എന്നും രാവിലെയും വൈകിട്ടും ജപിക്കണം. …
Tag: