തന്ത്രരത്നം പുതുമന മഹേശ്വരന് നമ്പൂതിരിമേട വിഷുപ്പുലരിയുടെ പത്താമത്തെ ദിവസമായ പത്താമുദയം പുണ്യഫലങ്ങൾ കോരിച്ചൊരിയുന്നദിവസമാണ്. സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പ്രതീകമായ പത്താമുദയം മത്സ്യമാംസാദി ത്യജിച്ച് വ്രതാനുഷ്ഠാനത്തോടെ ആചരിക്കുന്നത് ഉത്തമമാണ്.തലേന്ന് വ്രതം തുടങ്ങണം. മദ്ധ്യാഹ്നത്തിൽ ഊണും രാവിലെയും വൈകിട്ടും ലഘുഭക്ഷണവും കഴിക്കാം. ഈ രണ്ട് ദിവസവും ക്ഷേത്രദർശനം നടത്തുന്നതും നല്ലതാണ്. രാവണവധം കഴിഞ്ഞ് ലോകം മുഴുവനും ശാന്തിയും സ്വസ്ഥതയും തിരിച്ചു വന്നതിന്റെ സ്മരണയ്ക്കാണ് പത്താമുദയം ആഘോഷിക്കുന്നതെന്ന് വിശ്വസിക്കുന്നു. സമ്പത്സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും നാഥനായ കുബേരന്റെ അവതാരദിനമായും …
Tag:
അവതാരദിനം
-
Featured Post 1Specials
കുമാരഷഷ്ഠി ശനിയാഴ്ച; ശ്രീ മുരുകനെ അതിവേഗം പ്രീതിപ്പെടുത്താവുന്ന ദിനം
by NeramAdminby NeramAdminവിജയത്തിന്റെ ദേവനായി പ്രകീർത്തിക്കുന്ന ഭഗവാൻ സുബ്രഹ്മണ്യസ്വാമിയെ അതിവേഗം പ്രീതിപ്പെടുത്താൻ കഴിയുന്ന ഏറ്റവും നല്ല ദിവസങ്ങളിൽ ഒന്നാണ് കുമാര ഷഷ്ഠിയെന്ന്