ജോതിഷി പ്രഭാ സീന സി പി ഈശ്വരവിശ്വാസികളുടെ പുണ്യമാസമാണ് വൈശാഖം. പൂജകൾ, പ്രാർത്ഥനകൾ, ദാനങ്ങൾ, അനുഷ്ഠാനങ്ങൾ എന്നിവയ്ക്കെല്ലാം അപാര ചൈതന്യവും ഫലപ്രാപ്തിയും ലഭിക്കുന്ന വൈശാഖ ദിനങ്ങളെ ഈശ്വരവിശ്വാസികൾ, പ്രത്യേകിച്ച് വിഷ്ണുഭക്തർ ശ്രേഷ്ഠമായി കാണുന്നു. സപ്താഹത്തിനും നാമജപത്തിനും തീർത്ഥാടനത്തിനും പുരാണപാരായണത്തിനും ഹോമങ്ങൾക്കും ഉത്തമമായ വൈശാഖം കർമ്മവിജയത്തിനും സംരംഭങ്ങൾമംഗളകരമായി സമാരംഭിക്കുന്നതിനും ഉപയോഗിക്കുന്നു. ഉപാസകർക്ക് ഇത് ഉപാസനാ ബലം കൂട്ടാൻ ആരാധന നടത്താൻ പറ്റിയ സമയമാണ്. വൈശാഖ മാസത്തിന്റെ പ്രാധാന്യം സ്കന്ദപുരാണം, പത്മ പുരാണം …
Tag: