ആദി ശങ്കരാചാര്യ സ്വാമികൾ ഹരിശ്രീ കുറിച്ച നെടുമ്പാശ്ശേരി ആവണംകോട് സ്വയംഭൂ സരസ്വതി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം വിശേഷ ദിവസങ്ങളിലേക്ക് കടക്കുന്നു. ഒക്ടോബർ 22 ഞായറാഴ്ച ദുർഗ്ഗാഷ്ടമി ദിനത്തിലാണ് പൂജവയ്പ്പ്. അലങ്കരിച്ച സരസ്വതി മണ്ഡപത്തിൽ പുസ്തകങ്ങളും, സംഗീത വാദ്യോപകരണങ്ങളും, ചിലങ്കയും പൂജയ്ക്ക് വയ്ക്കും. മഹാനവമി ഒക്ടോബർ 23 നും വിജയദശമി 24 നുമാണ്. വിജയദശമി ദിനത്തിലാണ് പൂജയെടുപ്പ്. വിദ്യയുടെ അധിദേവതകളായ പ്രഥമ ഗുരു ദക്ഷിണാമൂർത്തിയും ഗണപതിയും സരസ്വതിയും സമ്മേളിക്കുന്ന സങ്കേതമായ സരസ്വതി …
Tag: