തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി എല്ലാവിധ ദു:ഖദുരിതശാന്തിക്കും ഐശ്വര്യത്തിനുംഒരേപോലെ ഗുണകരമായ വ്രതമാണ് ഏകാദശി. കൃത്യനിഷ്ഠയോടെ അനുഷ്ഠിക്കുന്ന ഏകാദശിവ്രതം അളവറ്റ സുകൃതം നൽകും. പിതൃശാപം, പൂർവ്വികദോഷം, ദാരിദ്ര്യദു:ഖം, ശത്രുദോഷം, ശാപദോഷം തുടങ്ങിയ പ്രതികൂല ഊർജ്ജങ്ങൾക്കെല്ലാം നല്ല പരിഹാരമാണ് ഏകാദശിവ്രതം. അറിഞ്ഞോ അറിയാതെയോ ചെയ്ത പാപദുരിതങ്ങളെല്ലാം ഏകാദശി നോറ്റാൽ ശമിക്കും. എല്ലാ ദുഃഖങ്ങൾക്കും പരിഹാരംശനിദോഷങ്ങൾ നീങ്ങുന്നതിന് ശനിയാഴ്ചവ്രതം, ദാമ്പത്യഭദ്രതയ്ക്ക് തിങ്കളാഴ്ചവ്രതം, ആരോഗ്യസിദ്ധിക്ക് ഞായറാഴ്ചവ്രതം, ശത്രുദോഷശാന്തിക്കായി ചൊവ്വാഴ്ചവ്രതം, എന്നിവയെല്ലാം നാം നോക്കാറുണ്ട്. കറുത്ത വാവ് …
ഏകാദശിവ്രതം
-
Uncategorized
ആഗ്രഹസാഫല്യവും ദുരിതമോചനവും തരുന്ന തൃപ്രയാർ ഏകാദശി ചൊവ്വാഴ്ച
by NeramAdminby NeramAdminതന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരിവൃശ്ചികത്തിലെ കറുത്തപക്ഷ ഏകാദശി തൃപ്രയാർ ഏകാദശിയെന്നും വെളുത്തപക്ഷ ഏകാദശി ഗുരുവായൂർ ഏകാദശിയെന്നും അറിയപ്പെടുന്നു. ഈ രണ്ട് ഏകാദശി …
-
Featured Post 2Focus
ഈ ബുധനാഴ്ച തുളസീപൂജ നടത്തൂ ; രോഗമുക്തി, സർവൈശ്വര്യം ഫലം
by NeramAdminby NeramAdminചതുർമാസ്യ വ്രതകാലത്തെ ആദ്യ ഏകാദശിയായ കാമിക ഏകാദശിയിൽ തുളസി പൂജയ്ക്ക് വലിയ പ്രാധാന്യമുണ്ട്. ഈ ദിവസം തുളസിച്ചെടി കാണുന്നതു പോലും സർവ …
-
Featured Post 3Video
കാമികഏകാദശി ആഗ്രഹം സഫലമാക്കും; മുടങ്ങിയ കാര്യങ്ങൾ പൂർത്തിയാക്കും
by NeramAdminby NeramAdminമഹാവിഷ്ണു യോഗനിദ്രയിലായ ശയന ഏകാദശിക്ക് ശേഷം വരുന്ന കൃഷ്ണപക്ഷ ഏകാദശിയാണ് കാമികാ ഏകാദശി. പവിത്ര ഏകാദശി എന്നും പ്രസിദ്ധമായ ഈ ഏകാദശിക്ക് …
-
മേടമാസത്തിലെ വെളുത്തപക്ഷ ഏകാദശിയായ കാമദാഏകാദശിക്ക് മഹാവിഷ്ണുവിനെ വിധിപ്രകാരം ആരാധിക്കുന്നവരുടെ എല്ലാവിധ മനോകാമനകളും നിറവേറ്റപ്പെടും. കാമദാഏകാദശി അനുഷ്ഠിക്കുന്ന വ്യക്തികളുടെ എല്ലാ പാപങ്ങളും നശിപ്പിക്കും. …
-
Featured Post 1Specials
ഈ വ്യാഴാഴ്ച വിഷ്ണു ദ്വാദശ മന്ത്രംജപിക്കൂ ആഗ്രഹങ്ങളെല്ലാം സഫലമാകും
by NeramAdminby NeramAdminമിഥുന മാസത്തിലെ കറുത്തപക്ഷ ഏകാദശിയാണ് കാമിക ഏകാദശിയായി ആചരിക്കുന്നത്. 2023 ജൂലൈ 13 വ്യാഴാഴ്ചയാണ് ഇത്തവണ കാമിക ഏകാദശി. വിഷ്ണു പ്രീതി …
-
Featured Post 3Specials
സന്തോഷം, സമൃദ്ധി, മോഹസാഫല്യം തരും മോഹിനി ഏകാദശി ഈ തിങ്കളാഴ്ച
by NeramAdminby NeramAdminസന്തോഷം, സമൃദ്ധി, മോഹസാഫല്യം, പാപമോചനം എന്നിവ സമ്മാനിക്കുന്ന ഏകാദശി വ്രതമാണ് വൈശാഖ മാസം വെളുത്ത പക്ഷത്തിലെ മോഹിനി ഏകാദശി. എല്ലാ പാപങ്ങളിൽ …
-
Specials
ശത്രുക്കളിൽ നിന്ന് രക്ഷിച്ച് പ്രതിബന്ധങ്ങൾമാറ്റി സുഖസൗഭാഗ്യം തരുന്ന പുണ്യ ദിനം ഇതാ
by NeramAdminby NeramAdminമേടമാസത്തിലെ കൃഷ്ണപക്ഷ ഏകാദശി ദിവസം മഹാവിഷ്ണു പ്രീതിക്കായി അനുഷ്ഠിക്കുന്ന വ്രതമാണ് വരൂഥിനീ ഏകാദശി വ്രതം. ചൈത്രം – വൈശാഖം മാസത്തിൽ വരുന്ന …
-
Featured Post 4Specials
ആയുരാരോഗ്യം, അഭീഷ്ട സിദ്ധി, ഐശ്വര്യം; തിങ്കളാഴ്ച സ്വർഗ്ഗവാതിൽ തുറക്കുന്ന ദിവസം
by NeramAdminby NeramAdminഏകാദശികളിൽ പ്രധാനപ്പെട്ടതാണ് വൈകുണ്ഠ ഏകാദശി അഥവാ സ്വർഗ്ഗവാതിൽ ഏകാദശി. ധനുമാസത്തിലെ വെളുത്തപക്ഷ ഏകാദശിയാണ് വൈകുണ്ഠ ഏകാദശിയായി ആചരിക്കുന്നത്. ഈ വർഷത്തെ സ്വർഗ്ഗവാതിൽ …
-
വിവാഹം നടക്കാത്തത് കാരണം വിഷമിക്കുന്നവർ അനവധിയുണ്ട്. ജാതക ദോഷം, കുറഞ്ഞ വിദ്യാഭ്യാസം, ജോലി ഇല്ലാത്തത്, ശാരീരികമായ പ്രശ്നങ്ങൾ തുടങ്ങി പല കാരണങ്ങളാൽ …