ശ്രീപരാശക്തി അഷ്ടൈശ്വര്യദായിനിയായും ശക്തിസ്വരൂപിണിയായും കുടികൊള്ളുന്ന മലയാലപ്പുഴ ദേവീ ക്ഷേത്രം ഈ വർഷത്തെ തിരു ഉത്സവത്തിന് ഒരുങ്ങി. 2022 മാർച്ച് 12 ശനിയാഴ്ചയാണ് കൊടിയേറ്റും ഇവിടുത്തെ ഏറ്റവും പ്രധാന വിശേഷമായ പൊങ്കാലയും നടക്കുന്നത്. ഈ വർഷവും പൊങ്കാല മഹോത്സവം പണ്ടാര അടുപ്പിൽ പൊങ്കാല ഒരുക്കി ദേവിക്ക് സമർപ്പിക്കുന്ന ചടങ്ങ് മാത്രമായി ചുരുക്കിയിട്ടുണ്ട്. കുംഭത്തിലെ തിരുവാതിര നാളിൽ കാലത്ത് 8.30 മണിക്ക് പൊങ്കാലയ്ക്ക് ഭദ്രദീപം തെളിയിക്കും. 10 മണി മുതൽ പൊങ്കാല സമർപ്പണം …
Tag: