(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/) ജ്യോതിഷരത്നം വേണു മഹാദേവ്തിരുവില്വാമല ഏകാദശി അഥവാ വിജയ ഏകാദശി ആചരിച്ചാൽ സര്‍വ്വകാര്യ വിജയം ലഭിക്കും. രാവണന് മേല്‍ ശ്രീരാമന് വിജയം നേടിയത് ഈ ദിവസമാണ്. അന്ന് വിഷ്ണു ഭഗവാനെ ആരാധിക്കുകയും ശ്രീരാമൻ, ശ്രീകൃഷ്ണൻ, നരസിംഹ മൂർത്തി തുടങ്ങിയ വൈഷണവ ദേവതകളെ പ്രീതിപ്പെടുത്തുന്ന വഴിപാടുകൾ നടത്തുകയും ചെയ്താൽ എല്ലാ പാപങ്ങളിൽ നിന്നും മോചനം …
Tag: