(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/) ജ്യോതിഷരത്നം വേണു മഹാദേവ്മഹാശിവരാത്രിയോട് ചേർന്ന് കന്യാകുമാരി ജില്ലയിലെ പന്ത്രണ്ട് ശിവക്ഷേത്രങ്ങളിൽ നടക്കുന്ന ദർശനക്രമമായ ശിവാലയ ഓട്ടം ഫെബ്രുവരി 25 ചൊവ്വാഴ്ച വൈകിട്ട് ആരംഭിക്കും. മാർത്താണ്ഡത്തിന് സമീപം മുഞ്ചിറ തിരുമല ശിവ ക്ഷേത്രത്തിൽ നിന്നാണ് ഓട്ടംതുടങ്ങുക. തിക്കുറിശ്ശി, തൃപ്പരപ്പ്, തിരുനന്തിക്കര, പൊന്മന, പന്നിപ്പാകം, കൽക്കുളം, മേലാകോട്, തിരുവിതാംകോട്, തിരുവിടയ്ക്കോട്, തൃപ്പന്നികോട്, തിരുനട്ടാലം എന്നിവയാണ് …
Tag: