അശോകൻ ഇറവങ്കര ഹരിപ്പാട് ആലപ്പുഴ വഴിയിൽ കരുവാറ്റയ്ക്ക് അടുത്ത് ദേശീയ പാതയോട് ചേർന്നു കാണുന്ന പ്രസിദ്ധമായ ക്ഷേത്രമാണ് തിരുവിലഞ്ഞാല്‍ ദേവീക്ഷേത്രം….. ദുർഗ്ഗയാണ് പ്രതിഷ്ഠ. ഒപ്പം ഇവിടുത്തെ ക്ഷേത്രക്കുളത്തിൽ ജലദുർഗ്ഗയുടെ ചൈതന്യവും, കുളത്തിന്റെ അടിയിൽ ദേവിയുടെ വിഗ്രഹവുമുണ്ട്. 12 വര്‍ഷത്തിലൊരിക്കൽ ഈ തീർത്ഥക്കുളം വൃത്തിയാക്കി കുളത്തിൽ പ്രതിഷ്ഠിച്ചിട്ടുള്ള മൂലബിംബമായ ദേവീവിഗ്രഹം പുറത്തെടുത്ത് കലശമാടി വിഗ്രഹപൂജനടത്തി കുളത്തിൽ തിരികെ പ്രതിഷ്ഠിക്കുന്നു. ഈ അത്യപൂർവ്വ ചടങ്ങ് വളരെ ഭക്തിനിർഭരമായി നടത്തപ്പെടുന്നു. ഇത് പുറത്ത് എടുക്കുന്ന …
Tag: