ദശ മഹാവിദ്യ 2 വിദ്യാഭിവൃദ്ധി, ബുദ്ധിശക്തി, കലാസിദ്ധി, സർഗ്ഗശേഷി എന്നിവ സമ്മാനിക്കുന്ന സരസ്വതിദേവി മാത്രമാണെന്ന് പൊതുവേയുള്ള ഒരു വിശ്വാസം. എന്നാൽ സരസ്വതി മാത്രമല്ല വിദ്യാദേവത. വിദ്യാലാഭവും കലാമികവും നേടാൻ വേറെയും ചില ദേവീദേവന്മാരെ ആരാധിക്കാം. ചാമുണ്ഡാതന്ത്രത്തിൽ പറയുന്ന ദശമഹാവിദ്യയിൽ താരാദേവി വിദ്യാദേവതയാണ്. ശിവന്റെ അവതാരമായ ദക്ഷിണാമൂർത്തി വിദ്യാദേവനാണ്. ബ്രഹ്മാണ്ഡപുരാണത്തിലെ ലളിതോപാഖ്യാനത്തിൽ പറയുന്ന ബാലാപരമേശ്വരി വിദ്യാദേവതയാണ്. ശ്രീകൃഷ്ണഭാവമായ വിദ്യാഗോപാലൻ വിദ്യാദേവനാണ്. താരായന്ത്രവും ബാലയന്ത്രവും വിദ്യാരാജഗോപാല യന്ത്രവും സരസ്വതി യന്ത്രവുമെല്ലാം വിദ്യാലാഭത്തിന് വേണ്ടി …
Tag: