ദേവ സങ്കല്പങ്ങളിൽ ത്രിമൂർത്തികളെയും ദേവീ സങ്കല്പങ്ങളിൽ ത്രിദേവികളെയുമാണ് ഈശ്വര ഭക്തർ മുഖ്യമായും ആരാധിക്കുന്നത്. ത്രിമൂർത്തികളെക്കാൾ വേഗത്തിൽ ത്രിദേവികളെ ആരാധിച്ച് തൃപ്തിപ്പെടുത്താൻ കഴിയുമെന്ന് വിശ്വസിക്കപ്പെടുന്നു. മഹാപ്രളയ ശേഷം മഹാവിഷ്ണു ബാലരൂപിയായി ആലിലയിൽ കിടക്കുന്ന കാലത്ത് ദേവി ശംഖുചക്രഗദാപത്മങ്ങളുമായി ദിവ്യ
Tag: