മംഗള ഗൗരി ഭൂലോക വൈകുണ്ഠമായ ഗുരുവായൂർ ക്ഷേത്രം പത്ത് ദിവസം നീളുന്ന ഉത്സവത്തിനൊരുങ്ങി. കുംഭ മാസത്തിലെ പൂയം നാളിൽ, 2025 മാർച്ച് 10 ന് രാത്രി 8 മണിക്കാണ് ഉത്സവക്കൊടിയേറ്റെങ്കിലും അന്ന് രാവിലെ 6 മണിക്ക് നടക്കുന്ന ആനയില്ലാ ശീവേലിയോടെ ഉത്സവത്തിന് കേളികൊട്ടുയരും. ശുക്ലപക്ഷ ഏകാദശിയിൽ ഉത്സവംകൊടിയേറുന്നതിൻ്റെ പുണ്യം ഇത്തവണയും ഗുരുവായൂർ ഉത്സവത്തിന് തിലകക്കുറിയാകുന്നു. തിങ്കളാഴ്ച പകൽ 3 മണിക്ക് മഞ്ജുളാൽ പരിസരത്തു നിന്നും ക്ഷേത്രത്തിലേക്കുള്ള ആനയോട്ടമാണ് ഒന്നാം ഉത്സവത്തിലെ …
Tag: