മംഗള ഗൗരിതൃക്കൊടിത്താനം മഹാക്ഷേത്രം നരസിംഹജയന്തിആഘോഷത്തിനും അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രത്തിനും ഒരുങ്ങുന്നു. 2025 മേയ് 11 ഞായറാഴ്ച ആണ് നരസിംഹജയന്തി. വൈശാഖ മാസം വെളുത്തപക്ഷ ചതുർദ്ദശിയിലാണ് നരസിംഹജയന്തി ആചരിക്കുന്നത്. നരസിംഹമൂർത്തിയുടെ ജന്മനാളായ ചോതി നക്ഷത്രവും വെളുത്തപക്ഷ ചതുർദ്ദശിയും ഇത്തവണ ഒന്നിച്ചു വരുന്നതിനാൽ അതിവിശേഷമായി കണക്കാക്കുന്നു. അത്ഭുത നാരായണ വിഗ്രഹംകേരളത്തിലെ 108 വൈഷ്ണവ ക്ഷേത്രങ്ങളിൽ ഒന്നാണ് തൃക്കൊടിത്താനം ക്ഷേത്രം. വിഷ്ണുവാണ് പ്രധാന ദേവനെങ്കിലും അതേ ശ്രീകോവിലിൽ നരസിംഹ മൂർത്തിയെ പടിഞ്ഞാറോട്ടും …
നരസിംഹജയന്തി
-
Featured Post 3Specials
തൃക്കൊടിത്താനത്ത് അത്ഭുത സിദ്ധിദായക മഹാനരസിംഹ ഹോമം
by NeramAdminby NeramAdminകേരളത്തിലെ 108 വൈഷ്ണവ ക്ഷേത്രങ്ങളിൽ ഒന്നാണ് തൃക്കൊടിത്താനം മഹാക്ഷേത്രം നരസിംഹജയന്തി ആഘോഷത്തിന് ഒരുങ്ങി. വൈശാഖത്തിലെ (ഇടവം) വെളുത്ത ചതുർദ്ദശിയിലാണ് നരസിംഹജയന്തി ആചരിക്കുന്നത്. …
-
Specials
തൃക്കൊടിത്താനത്ത് നരസിംഹ ജയന്തിക്ക് അത്ഭുത ഫലസിദ്ധി നരസിംഹ ഹോമം
by NeramAdminby NeramAdminമംഗള ഗൗരി തൃക്കൊടിത്താനം മഹാക്ഷേത്രം അത്ഭുത സിദ്ധിദായകമായ മഹാനരസിംഹ ഹോമത്തിന് ഒരുങ്ങി. നരസിംഹജയന്തിയായ 2023 മേയ് 4 വ്യാഴാഴ്ച രാവിലെ ആറു …
-
Featured Post 1Focus
നരസിംഹ ജയന്തി; തൃക്കൊടിത്താനത്ത് അത്ഭുത സിദ്ധിദായക മഹാനരസിംഹ ഹോമം
by NeramAdminby NeramAdminതൃക്കൊടിത്താനം മഹാക്ഷേത്രം അത്ഭുത സിദ്ധിദായക മഹാനരസിംഹ ഹോമത്തിന് ഒരുങ്ങുന്നു. 2022 മേയ് 15 ഞായറാഴ്ച ആണ് നരസിംഹജയന്തി. വൈശാഖ മാസത്തിലെ വെളുത്ത …
-
ലക്ഷ്മീ നരസിംഹമന്ത്ര ജപം ധനലബ്ധിക്ക് നല്ലതാണ്. 36 ദിവസത്തെ ജപം കൊണ്ട് അത്ഭുതഫലം ലഭിക്കും. 84 തവണ വീതം രാവിലെയും വൈകിട്ടും …
-
Specials
ധനഭാഗ്യം, പ്രശസ്തി, വിദ്യാവിജയം, ശത്രുദോഷ മുക്തി എന്നിവയ്ക്ക് നരസിംഹ മന്ത്രങ്ങൾ
by NeramAdminby NeramAdminനരസിംഹമൂര്‍ത്തിയുടെ വ്യത്യസ്ത ഉപാസനകളും പ്രാര്‍ത്ഥനകളും ഏത് ദുഃഖ ദുരിതങ്ങളില്‍ നിന്നുമുള്ള മോചനത്തിനും അതീവ ഫലപ്രദമാണ്. ശത്രുദോഷം ശമിക്കുന്നതിനും ദൃഷ്ടിദോഷം തീരുന്നതിനും ശാപദോഷങ്ങൾ …