ജ്യോതിഷി പ്രഭാസീന സി പി2024 നവംബർ 1 മുതൽ 30 വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത് ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം: മേടക്കൂറ്(അശ്വതി, ഭരണി, കാർത്തിക 1/4)അകാരണ ഭയം ഉണ്ടാകും. ഏറ്റെടുത്ത പ്രവർത്തികൾ പൂർത്തീകരിക്കുവാൻ കാലതാമസം നേരിടും. ബിസിനസ്സ് രംഗത്ത് പ്രവർത്തിക്കുന്നവർ ജാഗ്രതയോടെ മുന്നോട്ട് പോവണം വിവാഹാലോചനകൾ മന്ദഗതിയിലാവും. അനാവശ്യ വിവാദങ്ങളിൽ നിന്നും അകലം പാലിക്കണം. ദാമ്പത്യ ജീവിതത്തിൽ വിട്ടു വീഴ്ച നിർബന്ധം. …
Tag: