വളരെ വേഗത്തിൽ ഫലസിദ്ധി ലഭിക്കുന്ന ആരാധനയാണ് സർപ്പപൂജ. സർപ്പദൈവങ്ങൾ സംതൃപ്തരായാൽ സന്താനഭാഗ്യം ദാമ്പത്യസൗഖ്യം, ധനസമ്പത്ത് എന്നിവ ഉണ്ടാകും. കോപിച്ചാൽ സന്താനനാശം, ധനനഷ്ടം, കുലക്ഷയം, മാറാരോഗങ്ങൾ
Tag:
നാഗരൂട്ട്
-
നാഗദേവതകൾ അതിവേഗം പ്രസാദിപ്പിക്കുന്ന ഒരു വഴിപാടാണ് സർപ്പം പാട്ട്. സർപ്പങ്ങളെ സ്തുതിച്ച് പൂജിച്ച് തൃപ്തരാക്കാനാണ് ഇത് ചെയ്യുന്നത്. പാമ്പും തുള്ളൽ, നാഗം