നാഗപ്രീതിക്ക് ഏറ്റവും ഗുണകരമാണ് നാഗാഷ്ട മന്ത്ര ജപം. വളരെ ശക്തിയുള്ള എട്ട് നാഗമന്ത്രങ്ങളാണ് ഇവ. ഒരു ആയില്യം ദിവസം തുടങ്ങി 5 തവണ വീതം 28 ദിവസം തുടർച്ചയായി ജപിക്കുക.
Tag:
നാഗാഷ്ട മന്ത്രം
-
നാഗദോഷത്താൽ സർവനാശംതന്നെ സംഭവിക്കും എന്നാണ് വിശ്വാസം. മറാരോഗങ്ങൾ, സന്താനക്ലേശം, അനപത്യദുഃഖം അതായത് സന്താനഭാഗ്യം ഇല്ലാതെ വരിക, ദാമ്പത്യദുരിതം, ശത്രുദോഷം, ത്വക് രോഗങ്ങൾ, …