( നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/ ) തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി മീനഭരണി നാളിൽ ഭദ്രകാളീ പ്രീതികരമായ കർമ്മങ്ങൾ അനുഷ്ഠിക്കുന്നത് ഉത്തമമാണ്. കൊടുങ്ങല്ലൂർ, ശാർക്കര , കെല്ലങ്കോട് തുടങ്ങി ധാരാളം പ്രമുഖ ഭദ്രകാളി ക്ഷേത്രങ്ങളിൽ ഈ ദിവസമാണ് ഉത്സവം. അല്ലെങ്കിൽ വിശേഷപൂജകൾ നടത്തും. മീനഭരണിക്ക് രാവിലെയും വൈകിട്ടും ഭദ്രകാളി ക്ഷേത്രത്തിൽ ദർശനം നടത്തി തൊഴുതാൽ സർവൈശ്വര്യങ്ങളും …
Tag: