രാമായണം ആദ്യാവസാനം പ്രധാന ഭാഗങ്ങളെല്ലാം നാമരൂപത്തിൽ ഉൾപ്പെടുത്തിയുള്ള ഉദാത്തമായ രചനയാണ് നാമരാമായണം. രചയിതാവിനെപ്പറ്റിയും രചനാകാലവും ആർക്കും അറിയാത്ത നാമരാമായണം ഏഴ് കാണ്ഡങ്ങളിൽ തന്നെയാണ് ഒരുക്കിയിട്ടുള്ളത്. രാമായണം മൊത്തം പാരായണം ചെയ്യുന്നതിന് തുല്യം
രാമായണം
-
Featured Post 1Video
ജ്യേഷ്ഠയെ പുറത്താക്കി ഭഗവതിയെ ആനയിച്ച് രാമായണം വായിച്ച് തുടങ്ങാം
by NeramAdminby NeramAdminമലയാളത്തിൻ്റെ പുണ്യമാസമാണ് കർക്കടകം. ആചാരപരമായും അനുഷ്ഠാനപരമായും ശ്രേഷ്ഠമായ മണ്ഡലകാലത്തിനൊപ്പം പ്രധാന്യം ഇപ്പോൾ ഇവിടെ രാമായണ മാസം എന്നറിയപ്പെടുന്ന കർക്കടക മാസാചരണത്തിനുണ്ട്. മിക്ക …
-
മഹാവിഷ്ണുവിന്റെ അവതാരമായ ശ്രീരാമചന്ദ്ര ഭഗവാനാണ് രാമായണ ഹൃദയം. മാതൃകാ പുരുഷോത്തമനായ ശ്രീരാമദേവനെ ഭജിക്കുന്ന സ്തുതികളാൽ സമ്പന്നമാണ് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം. …
-
മഹാവിഷ്ണുവിന്റെ അവതാരമായ ശ്രീരാമചന്ദ്ര ഭഗവാനാണ് രാമായണ ഹൃദയം. മാതൃകാ പുരുഷോത്തമനായ ശ്രീരാമദേവനെ ഭജിക്കുന്ന സ്തുതികളാൽ സമ്പന്നമാണ് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം. …
-
Featured Post 1
രാമായണം മൊത്തം വായിക്കുന്നതിന്തുല്യം 136 വരി നാമരാമായണ പാരായണം
by NeramAdminby NeramAdminരാമായണം ആദ്യാവസാനം പ്രധാന ഭാഗങ്ങളെല്ലാം നാമരൂപത്തിൽ ഉൾപ്പെടുത്തിയുള്ള ഉദാത്തമായ രചനയാണ് നാമരാമായണം. രചയിതാവിനെപ്പറ്റിയും രചനാകാലവും ആർക്കും അറിയാത്ത
-
Featured Post 3Focus
ഹനുമാൻ ഭക്തരെ ശനി ഉപദ്രവിക്കില്ല; ഇപ്പോൾ ഭജിച്ചാൽ വേഗം ഫലം
by NeramAdminby NeramAdminരാമായണ പുണ്യം നിറയുന്ന കർക്കടക മാസത്തിൽ രാമായണ പാരായണത്തിനും ശ്രീ രാമജയം ജപത്തിനും ഒപ്പം ഹനുമാൻ സ്വാമിയെ ആരാധിക്കുന്നത് സർവ്വകാര്യ വിജയത്തിനും …
-
Featured Post 3Focus
വിവാഹം, ധനം, ആഗ്രഹസാഫല്യം; ഓരോ കാര്യസിദ്ധിക്കും ഈ ഭാഗങ്ങൾ വായിക്കാം
by NeramAdminby NeramAdminസകല ദുഃഖങ്ങൾക്കും ദോഷങ്ങൾക്കും ഏറ്റവും ലളിതവും ഉത്തമവുമായ പരിഹാരമാണ് രാമായണ പാരായണം. നമ്മുടെ കർക്കടക സന്ധ്യകളെ ധന്യമാക്കുന്ന അദ്ധ്യാത്മരാമായണം
-
Featured Post 1Specials
ആഗ്രഹസാഫല്യത്തിന് ശ്രീരാമഭജനം ; പരീക്ഷാവിജയത്തിന് ഹനുമദ് മന്ത്രം
by NeramAdminby NeramAdminകർക്കടക മാസത്തിൽ മത്സ്യമാംസാദികൾ ത്യജിച്ച് വ്രതമെടുക്കുകയും ദിവസവും കുളിച്ച് രണ്ട് നേരവും വിഷ്ണു ക്ഷേത്രദർശനവും വഴിപാടുകളും നടത്തി
-
Featured Post 1Specials
രാമായണ പാരായണം തുടങ്ങും മുമ്പ്ഇക്കാര്യങ്ങൾ നിർബ്ബന്ധമായും ചെയ്യണം
by NeramAdminby NeramAdminപുണ്യകാലമായ കര്‍ക്കടക മാസത്തിൽ രാമായണം പാരായണം ചെയ്യുന്നത് എല്ലാവിധ ഐശ്വര്യങ്ങള്‍ക്കും പാപശാന്തിക്കും കാര്യസിദ്ധിക്കും ഗുണകരമാണ്. ഭൂമി മലയാളത്തിന് കര്‍ക്കടകം
-
മാതൃകാ പുരുഷോത്തമനായ ശ്രീരാമനെ ഭജിക്കുന്ന സ്തുതികളാൽ സമ്പന്നമായ രാമായണം, അനുദിനം ജീവിതമൂല്യങ്ങൾക്ക് വിലയിടിയുന്ന ഈ കാലത്തിന് നൽകുന്നത് മഹത്തായ സന്ദേശങ്ങളാണ്. ബന്ധങ്ങളുടെ …