കഷ്ടപ്പാടുകളിൽ മുങ്ങിപ്പോയവർക്ക് രാഹു, കേതുക്കളുടെ അനുഗ്രഹം മുക്തി നൽകും. സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറി സമ്പത്തും സമൃദ്ധിയും കെെവരാൻ രാഹു കേതു പ്രീതി സഹായിക്കും. ഇതിനായി രാഹുവിനെയും കേതുവിനെയും ഇഷ്ട മന്ത്രങ്ങൾ ചൊല്ലി ഭക്തിപൂർവ്വം ഉപാസിച്ച് പ്രസാദിപ്പിക്കണം. രാഹുകേതുക്കൾ പ്രസാദിച്ചാൽ അപ്രതീക്ഷിതമായി
Tag: