വേദാഗ്നി അരുൺ സൂര്യഗായത്രി ആശ്രിതവത്സലനായ , അതിവേഗം പ്രസാദിക്കുന്ന ശ്രീകൃഷ്ണ ഭഗവാനെ പ്രീതിപ്പെടുത്താൻ ഏറ്റവും മികച്ച ദിവസമാണ് ചിങ്ങമാസത്തിൽ അഷ്ടമി തിഥിയും രോഹിണി നക്ഷത്രവും ഒന്നിച്ചു വരുന്ന ശ്രീകൃഷ്ണ ജയന്തി. അതിനാൽ ശ്രീകൃഷ്ണ മന്ത്രങ്ങൾ ജപിച്ചു തുടങ്ങാൻ സർവോത്തമമായ ദിവസമായി ഭഗവാൻ്റെഅവതാര സുദിനത്തെ കണക്കാക്കുന്നു. ഇത്തവണ 2025 സെപ്തംബർ 14 ഞായറാഴ്ചയാണ് അഷ്ടമി തിഥിയും രോഹിണി നക്ഷത്രവും ഒന്നിക്കുന്ന പുണ്യദിനം. കൃഷ്ണ ഭക്തരെല്ലാം തന്നെ ശ്രീകൃഷ്ണ ജയന്തി ദിവസം ജപിക്കേണ്ട …
Tag: