ജ്യോതിഷരത്നം വേണു മഹാദേവ്വൈശാഖമാസത്തിലെ വെളുത്തപക്ഷ ചതുർത്ഥിക്ക് ഗണപതി ഭഗവാനെ പൂജിച്ചാൽ എല്ലാ വിഘ്നങ്ങളുമകറ്റി സർവ്വസൗഭാഗ്യവും കൈവരിക്കാം. 2025 മേയ് 1 വ്യാഴാഴ്ചയാണ് വൈശാഖ മാസത്തിലെ വെളുത്തപക്ഷ ഗണേശ ചതുർത്ഥി ; 1200 മേടം 18, രാവിലെ 11 മണി 23 മിനിട്ട് വരെയാണ് ചതുർത്ഥി തിഥി. പുണ്യമാസമായ വൈശാഖത്തിലെ ആദ്യ ചതുർത്ഥി എന്ന പ്രത്യേകതയും ഈ ഗണേശ ചതുർത്ഥിക്കുണ്ട്. സ്നാനം, ദാനം, വ്രതം, ജപം എന്നിവയിലൂടെ വിഷ്ണു പ്രീതി നേടാൻ …
വിനായകചതുർത്ഥി
-
Featured Post 2Specials
ഗണപതിഹോമവും ഫലങ്ങളും; വിനായക ചതുർത്ഥി അത്യുത്തമം
by NeramAdminby NeramAdminഏറ്റവും വേഗത്തില്‍ ഫലം തരുന്ന ഒന്നാണ് ഗണപതി ഹോമം. വിവിധ കാര്യ സിദ്ധിക്ക് ഗണപതി ഹോമങ്ങള്‍ നടത്താറുണ്ട്. മംഗല്യ സിദ്ധി, സന്താന …
-
Featured Post 1Video
വിനായക ചതുർത്ഥിയിലെ ഗണേശ പൂജ ജീവിതത്തിൽ പ്രകാശം പരത്തും
by NeramAdminby NeramAdmin2024 സെപ്തംബർ 7 ശനി: ഇന്ന് വിനായക ചതുർത്ഥി. എല്ലാ വിനകളും അകറ്റി ജീവിതത്തിൽ പ്രകാശം പരത്തുന്ന ശ്രീ വിനായകനെ ഭജിക്കുന്ന …
-
Featured Post 4Video
വിനകളകറ്റി വിജയിക്കാൻ വിനായകനെ ഭക്തർക്ക് നേരിട്ട് പൂജിക്കാൻ ഒരു ദിവസം
by NeramAdminby NeramAdminഗണപതി ഭഗവാന്റെ അവതാരദിവസമായ വിനായക ചതുർത്ഥിനാളിൽ ഭക്തർക്ക് നേരിട്ട് തന്നെ ഗണേശ പൂജ നടത്തി പ്രാർത്ഥിക്കാം. മറ്റു ദിവസങ്ങളിൽ ഭഗവാനെ ആഗ്രഹങ്ങളും …
-
Featured Post 4FestivalsFocus
ഓരോ നക്ഷത്രജാതരും പ്രത്യേകം സങ്കല്പിച്ച് ഭജിക്കേണ്ട ഗണേശ രൂപം
by NeramAdminby NeramAdminവിഘ്നങ്ങൾ അകറ്റാനും ജീവിതവിജയത്തിനും ഗണേശ പൂജ അനിവാര്യമാണ്. നന്മയുടെയും സമൃദ്ധിയുടെയും ദേവനായാണ് ഗണേശനെ
-
2024 സെപ്തംബർ 1 ന് ആയില്യം നക്ഷത്രത്തിൽ ആരംഭിക്കുന്ന ഈ ആഴ്ചയിലെ പ്രധാന വിശേഷങ്ങൾ ചിങ്ങത്തിലെ ആയില്യം പൂജ, അമാവാസി, അത്തച്ചമയം, വിനായകചതുർത്ഥി …
-
SpecialsUncategorized
വിനായക ചതുർത്ഥി നോറ്റാൽ എന്തും
സാധിക്കാം; വ്രതം ഞായറാഴ്ച തുടങ്ങണംby NeramAdminby NeramAdminഗണേശ പ്രീതി നേടാൻ ഏറ്റവും പുണ്യ ദിവസമാണ് വിനായകചതുർത്ഥി. ഈ ദിവസം വ്രതനിഷ്ഠയോടെ ഗണപതിയെ ആരാധിച്ചാൽ അസാധ്യമായ കാര്യങ്ങൾ വരെ