മംഗളഗൗരി തുലാം മാസത്തിലെ കൃഷ്ണപക്ഷ ഏകാദശി ഈ ശനിയാഴ്ചയാണ്. 2025 നവംബർ 15, 1201 തുലാം 29 ശനിയാഴ്ച. ഈ ഏകാദശി വ്രതം അനുഷ്ഠിക്കുന്നവര്‍ ദശമി ദിവസം പകല്‍ ഒരു നേരമേ ഭക്ഷിക്കാവൂ. രോഗശാന്തിയും ദുരിതശാന്തിയുമാണ് അന്ന് വ്രതം അനുഷ്ഠിക്കുന്നതിൻ്റെ വിശേഷാൽ ഫലം. ഈ പുണ്യ ദിവസം സകലവിധ നൈവേദ്യങ്ങളോടുകൂടി ഭഗവാൻ മഹാവിഷ്ണുവിന് പൂജ നടത്തണം. തുടര്‍ന്ന് ആരതി നടത്തിയിട്ട് പ്രസാദം വിതരണം ചെയ്യണം. അതോടൊപ്പം ബ്രാഹ്മണര്‍ക്ക് ഭക്ഷണവും ദക്ഷിണയും …
Tag: