സുരേഷ് ശ്രീരംഗംശൈവ വൈഷ്ണവ സമന്വയത്തിന്റെ പ്രതീകമാണ് ശങ്കരനാരായണ സങ്കല്പം. ശിവനും മഹാവിഷ്ണുവും തമ്മിലുള്ള ഐക്യത്തെ സൂചിപ്പിക്കുന്ന രണ്ടു മൂർത്തികളാണ് ശങ്കരനാരായണനും ശാസ്താതാവും. അർദ്ധനാരീശ്വര രൂപവും ശങ്കരനാരായണനും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. പാർവതിയുടെ രൂപം മാറി മഹാവിഷ്ണുവിന്റെ രൂപമായാൽ ശങ്കരനാരായണൻ ആകും. ആര്യാധിനിവേശ ശേഷം ആര്യ ദ്രാവിഡ സമന്വയം സംഭവിച്ചപ്പോഴാണ് ഇങ്ങനെയൊരു മൂർത്തീ ദേദം ഉണ്ടായത്. ലിംഗരൂപത്തിലും രൂപ വിഗ്രഹങ്ങളായും ശങ്കരനാരായണ മൂർത്തി പ്രതിഷ്ഠിക്കപ്പെട്ടിട്ടുണ്ട്. ശിവന്റെ വലതു ഭാഗവും വിഷ്ണുവിന്റെ ഇടത് …
Tag: