ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്ര ഉത്സവത്തിന് മാർച്ച് 27 തിങ്കളാഴ്ച കൊടിയേറും. പത്തു ദിവസത്തെ ഉത്സവത്തിന് ഞായറാഴ്ച വൈകിട്ട് നട തുറക്കും. തിങ്കളാഴ്ച രാവിലെ 9:45 കഴിഞ്ഞ് തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യ കാർമ്മികത്വത്തിലാണ് കൊടിയേറ്റ്
Tag:
ശബരിമല ഉത്സവം
-
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ തിരു ആറാട്ട് ഉത്സവ ദിനമായ പൈങ്കുനി ഉത്രം ശനിദോഷ ദുരിതങ്ങൾ തീർക്കാൻ ഏറ്റവും നല്ല ദിവസമാണ്. …