(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/) തന്ത്രരത്നം പുതുമന മഹേശ്വരന് നമ്പൂതിരിശിവാരാധനയില് ഏറ്റവും പ്രധാന ദിവസമായ മഹാശിവരാത്രി ഫെബ്രുവരി 26 ബുധനാഴ്ചയാണ്.ലോകനാഥനായ ജഗത് പിതാവായാണ് ശിവനെമഹാശിവരാത്രി ദിവസം ആരാധിക്കുന്നതിന് ഏറ്റവും നല്ല ജപമന്ത്രമാണ് നമഃ ശിവായ എന്ന പഞ്ചാക്ഷരമന്ത്രം. ഓം എന്നുകൂടി ചേര്‍ത്ത് ഷഡക്ഷരമായും ചൊല്ലാറുണ്ട്. ശിവരാത്രിക്ക് ഈ മന്ത്രം എത്ര കൂടുതൽ ജപിക്കാൻ കഴിയുമോ അത്രയേറെ പുണ്യകരമാണ്. …
Tag: